നാദാപുരം: (nadapuram.truevisionnews.com) നാദാപുരം ത്രിവേണിയിൽ ഓണം സഹകരണ വിപണിയ്ക്ക് തുടക്കമായി. ഓണം സഹകരണ വിപണി തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം കണേക്കൽ അബ്ബാസ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് സി എച്ച് ബാലകൃഷ്ണൻ മുഖ്യാതിഥിയായി.
Onam cooperative market begins in Thriveni nadapuram









































