ജാതിയേരി:(nadapuram.truevisionnews.com) ജാതിയേരിപ്പീടികയിൽ താമസിക്കും എരഞ്ഞോളി മൊയ്തൂട്ടി ഹാജി (56) അന്തരിച്ചു. ജാതിയേരി സബീലുൽ ഹിദായ മദ്രസ കമ്മിറ്റി വൈസ് പ്രസിഡണ്ട്,ജാതിയേരി ഖദിജാ മസ്ജിദ് സെക്രട്ടറി ആയിരുന്നു.
പിതാവ്: പരേതനായ മണാട്ടുകുണ്ടയിൽ പോക്കർ



മാതാവ്: എരഞ്ഞോളി കുഞ്ഞിപ്പാത്തു ഹജജുമ്മ
ഭാര്യ: സുബൈദ കുഞ്ഞിപ്പറമ്പത്ത്.
മക്കൾ: സഫ്വാൻ സി എ ദുബൈ,സുഫിയാൻ, സമർവാൻ
മരുമകൾ: ജാലിബ എടക്കണ്ടി
സഹോദരന്മാർ റഷീദ് എരഞ്ഞോളി, മാമി.റംല.
Eranjali Moidutty Haji passed away