നാദാപുരം: ( nadapuram.truevisionnews.com ) ഖത്തർ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇസ്റായേലിനെ ഉപയോഗിച്ച്ആമേരിക്കൻ സാമ്രാജ്യത്വ താൽപ്പര്യങ്ങൾക്കായി നടത്തുന്ന കടന്നാക്രമണങ്ങളിൽ പ്രതിഷേധിച്ച് സി.പി ഐ എം നേതൃത്വത്തിൽ കല്ലാച്ചിയിൽ സാമ്രാജ്യത്വ വിരുദ്ധ ദിനം ആചരിച്ചു.
സി.പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.പി ചാത്തു ഉദ്ഘാടനം ചെയ്തു. വി.പി കുഞ്ഞികൃഷ്ണൻ അദ്യക്ഷത വഹിച്ചു. കൂടത്താം കണ്ടി സുരേഷ് മാസ്റ്റർ, ടി.പ്രദീപ് കുമാർ .കെ.പി കുമാരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. എ. മോഹൻദാസ് സ്വാഗതം പറഞ്ഞു
CPI(M) observes Anti-Imperialism Day in Kallachi




.gif)












































