കല്ലാച്ചി : പാണ്ഡ്യന്റെവിട ഗോപാലൻ (84) അന്തരിച്ചു. കല്ലാച്ചി ദീർഘകാലം ചായക്കച്ചവടം നടത്തി വരുകയായിരുന്നു.
മക്കൾ : സുരേഷ് , രാജീവൻ ( സ്റ്റുഡിയോ കല്ലാച്ചി ), ഗീത .



മരുമക്കൾ : ഗാഗി ( വടകര ) , സിഡ്‌നി ( ബിസ്‌നി ) തൊട്ടിൽപ്പാലം , രാജീവൻ ( വടകര)
സഹോദരൻ : കണ്ണൻ , പരേതനായ കുഞ്ഞിരാമൻ , പരേതനായ ശങ്കരൻ , പൊക്കൻ
gopalan passed away