പുറമേരി പഞ്ചായത്ത് വനിത ലീഗ് വൈസ് പ്രസിഡൻ്റ് കാര്യാട്ടുമ്മൽ സലീന സലീം അന്തരിച്ചു

പുറമേരി പഞ്ചായത്ത് വനിത ലീഗ് വൈസ് പ്രസിഡൻ്റ് കാര്യാട്ടുമ്മൽ സലീന സലീം അന്തരിച്ചു
Sep 14, 2025 09:27 PM | By Athira V

പുറമേരി : പുറമേരി പഞ്ചായത്ത് വനിത ലീഗ് വൈസ് പ്രസിഡൻ്റ് കാര്യാട്ടുമ്മൽ സലീന സലീം (45) അന്തരിച്ചു .

ഭർത്താവ്: കാര്യാട്ടുമ്മൽ സലീം പിതാവ്: പുനത്തികണ്ടി മൊയ്തു ഹാജി വിലാതപുരം ( പുല്ലം ചിറക്കൽ ശാഖ മുസ്ലിം ലീഗ് പ്രസിഡൻ്റ്)

മാതാവ്: മഞ്ഞിരോളി സാറ കുനിങ്ങാട്

മകൻ: മുഹമ്മദ് (നരിക്കുന്ന് യു.പി. സ്കൂൾ വിദ്യാർത്ഥി)

സഹോദരങ്ങൾ: പി.കെ. സലാം (ഖത്തർ കെ.എം.സി.സി) പി.കെ.മുഹമ്മദലി (വൈസ് പ്രസിഡണ്ട് ഖത്തർ കെ.എം. സി.സി. കുറ്റ്യാടി മണ്ഡലം കമ്മറ്റി)

മയ്യത്ത് നിസ്കാരം നാളെ കാലത്ത് 6.30 ന് ചിറയിൽ ജുമ മസ്ജിദ്, ഖബറടക്കം നാളെ കാലത്ത് 7 മണി കടമേരി ജുമ മസ്ജിദ് ഖബർസ്താൻ.

Kariyattummal Salina Salim, Vice President of the Panchayat Women's League, passes away

Next TV

Related Stories
പാണ്ഡ്യന്റെവിട ഗോപാലൻ അന്തരിച്ചു

Sep 14, 2025 09:38 PM

പാണ്ഡ്യന്റെവിട ഗോപാലൻ അന്തരിച്ചു

പാണ്ഡ്യന്റെവിട ഗോപാലൻ (84)...

Read More >>
കരുകുളം ചുഴലി കുമാരൻ അന്തരിച്ചു

Sep 14, 2025 09:16 PM

കരുകുളം ചുഴലി കുമാരൻ അന്തരിച്ചു

കരുകുളം ചുഴലി കുമാരൻ...

Read More >>
വെളുത്ത പറമ്പത്ത് ലക്ഷ്മി അന്തരിച്ചു

Sep 13, 2025 10:29 AM

വെളുത്ത പറമ്പത്ത് ലക്ഷ്മി അന്തരിച്ചു

വെളുത്ത പറമ്പത്ത് ലക്ഷ്മി...

Read More >>
കൂരാം കുന്നുമ്മൽ സൈനബ അന്തരിച്ചു

Sep 13, 2025 10:25 AM

കൂരാം കുന്നുമ്മൽ സൈനബ അന്തരിച്ചു

കൂരാം കുന്നുമ്മൽ സൈനബ...

Read More >>
വിഷ്ണുമംഗലം വണ്ണത്താം വീട്ടിൽ സുലോചന അന്തരിച്ചു

Sep 12, 2025 04:44 PM

വിഷ്ണുമംഗലം വണ്ണത്താം വീട്ടിൽ സുലോചന അന്തരിച്ചു

വിഷ്ണുമംഗലം വണ്ണത്താം വീട്ടിൽ സുലോചന...

Read More >>
കൊടുവേരി മറിയം അന്തരിച്ചു

Sep 11, 2025 10:10 PM

കൊടുവേരി മറിയം അന്തരിച്ചു

കൊടുവേരി മറിയം...

Read More >>
Top Stories










News Roundup






Entertainment News





//Truevisionall