നാദാപുരം: ( nadapuram.truevisionnews.com) വിദ്യാർത്ഥികൾക്ക് ശുദ്ധജലം ഉറപ്പിക്കാൻ കച്ചേരി എൽപി സ്കൂളിൽ വടകര ടൗൺ റോട്ടറി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വാട്ടർ പ്യൂരിഫയർ വിതരണം ചെയ്തു. വടകര ടൗൺ റോട്ടറി ക്ലബ് പ്രസിഡൻ്റ് ശോഭാ പ്രകാശ് അദ്ധ്യക്ഷനായി.
എടച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.രാജൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് കെ രാജൻ. ഹെഡ്മിസ്ട്രസ് നിവേദ്യ , അനൂപ് മാസ്റ്റർ , ഷിബിൻ റോട്ടേറിയൻമാരായ പി ഡിജി പ്രകാശ്. എം, ബിജിത്ത് എം. കെ, ദീപുഎന്നിവർ സംസാരിച്ചു.
Water purifiers distributed to concert LP school