നാദാപുരം : ( nadapuram.truevisionnews.com) ഗ്രാമപഞ്ചായത്തില വരിക്കോളി വാർഡിൽ നാല് റോഡുകൾ ഗതാഗതയോഗ്യമായി. റോഡുകളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിവിമുഹമ്മദലി നിർവഹിച്ചു.
ചിറക്കുനി റോഡ്,നായര്കണ്ടി റോഡ്,കുളക്കുനി റോഡ് എന്നീ റോഡുകളാണ് 2025- 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ചത്. മെബർ ടി ലീന അധ്യക്ഷത വഹിച്ചു.മലയിൽ ചന്ദ്രൻ,ചെട്ടികുളങ്ങര അമ്മത് ഹാജി,പൊന്നങ്കോട്ട് കുഞ്ഞിരാമൻ,ടി ഷിംന,എ. കെ. ഹരിദാസൻ, തുടങ്ങിയവർ സംബന്ധിച്ചു.
Four roads in Varikoli now passable