നാദാപുരം : ( nadapuram.truevisionnews.com) പ്രോവിഡൻസ് സ്കൂളിൽ പുതുതായി ആരംഭിച്ച ലൈബ്രറി കെട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വിവി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡൻ്റ് കെ.കെ ശ്രീജിത് അധ്യക്ഷനായി.
Also read:
പുനത്തികണ്ടിയിൽ ചന്ദ്രി അന്തരിച്ചു



അധ്യാപകർ സംഭാവന ചെയ്ത ലൈബ്രറി പുസ്തകം കെജി സെക്ഷൻ പ്രാധാന അധ്യാപിക അജിത ഏറ്റുവാങ്ങി. പ്രിൻസിപ്പൾ എം കെ വിനോദൻ, പിടിഎ ട്രഷറർ എംടി കെ മനോജൻ , പോഗ്രാം കൺവീനർ ടിസി കൃഷ്ണദാസ്, എന്നിവർ സംസാരിച്ചു. അഡ്മിനിസ്ട്രേറ്റർ വിവി ബാലകൃഷ്ണൻ സ്വാഗതവും പ്രധാന അധ്യാപിക സി ബീന നന്ദിയും പറഞ്ഞു.
Providence School Library inaugurated nadapuram