എടച്ചേരി : നോർത്തിലെ പുനത്തികണ്ടിയിൽ ചന്ദ്രി (65) അന്തരിച്ചു.
ഭർത്താവ്: പരേതനായ ജോസ്. മക്കൾ; വിനോദൻ, ഷീജ, ഷീബ.



മരുമക്കൾ: സജിന (സിപിഐ എം തണൽ ബ്രാഞ്ച് അംഗം ), ബാബു (കോടഞ്ചേരി), ദിനേശൻ (എടച്ചേരി നോർത്ത്)
സഹോദരങ്ങൾ : ശ്രീധരൻ, ദേവു, ഉഷ.
Punathikandi Chandri passes away