വാണിമേൽ : ( nadapuram.truevisionnews.com) വാണിമേൽ ഗ്രാമ പഞ്ചായത്ത് ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച മമ്പിലാക്കൂൾ പൊതു കിണറിന്റെ ഉദ്‌ഘാടനം പ്രസിഡന്റ് പി. സുരയ്യ ടീച്ചർ നിർവ്വഹിച്ചു. മെമ്പർ എം. കെ. മജീദ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർ പേഴ്സൺ ഫാത്തിമ കണ്ടിയിൽ, സി. വി. അഷറഫ് മാസ്റ്റർ,കുഞ്ഞബ്ദുള്ള മാസ്റ്റർ കുറ്റിയിൽ, ഫൈസൽ മമ്പിലാക്കൂൾ, ആഷിക് കുനിയിൽ, ഹമീദ് കെ. കെ, റഫീഖ് പി. പി, ഷഫീഖ് സി. കെ എന്നിവർ സംബന്ധിച്ചു.
Mambilakkool public well inaugurated