തൂണേരി : ( nadapuram.truevisionnews.com) വെള്ളൂർ കൊട്ടേമ്പ്രം പുത്തൻ പീടികെ അബ്ദുള്ള ഹാജി (92) അന്തരിച്ചു. ഭാര്യ: ഫാത്തിമ . മക്കൾ: ആയിഷ , സുലൈഖ, മുസ്തഫ,റംല, റഫീഖ്. മരുമക്കൾ: അമ്മദ് വെള്ളൂർ. കാണൻ കണ്ടി റഹീം ഹാജി. നരിപറ്റ. റഫീഖ് തളീകര. ആയിഷ ചാലപ്പുറം. റഹീന മുടുവൻതേരി.
PDK Abdullah Haji passes away