മുതുവടത്തൂർ: (nadapuram.truevisionnews.com) മുതുവടത്തൂർ. എം എൽ പി സ്കൂൾ ഉം ഫെയ്ത് ബുക്സ് പബ്ലിഷേഴ്സ് വടകര സംയുക്തമായി നടത്തിയ പുസ്തക പ്രദർശനം പുസ്തക ഫെയർ. ഗാന്ധി ജീവചരിത്ര പ്രദർശനം. ശ്രെദ്ധേയമായി.ഉദ്ഘാടനം പ്രധാന അധ്യാപിക റൈഹാനത്ത് ടി നിർവഹിച്ചു .
അസിസ്റ്റൻ്റ് മാനേജർ ബഷീർ മാസ്റ്റർ ആശംസ അർപ്പിച്ചു. അധ്യാപികളായ ബിന്ദു കെ കെ ,റാഷിദ് കെ കെ ജാസ്മിൻ ഇ ,മുഹമ്മദ് പി പി ,റിസൽ പി,അജ്മൽ വി ,റാഹില, സുഫൈന,ഫാത്തിമ റിസാന എന്നിവർ പങ്കെടുത്തു.



'Book exhibition'; Book fair and Gandhi exhibition at Muthuvadathur MLP School were notable











































