എടച്ചേരി :(nadapuram.truevisionnews.com)തുണേരി ബ്ലോക്ക് പഞ്ചായത്ത് വിഭിന്നശേഷി കലോത്സവത്തിന് തുടക്കമായി. എടച്ചേരി ഗ്രാമ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ജില്ലാ പഞ്ചായത്ത് മെമ്പർ കൂടുത്താം ക്കണ്ടി സുരേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി കെ അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു.
എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ പത്മിനി ടീച്ചർ ബ്ലോക്ക് സ്ഥിരം സമിതി അദ്ധ്വക്ഷൻ രജീന്ദ്രൻ കപ്പള്ളി മെമ്പർമാരായ സി അംബുജം ഏഡാനിയ സിഡിപി ഒചിന്മയ് എസ് ആനന്ദ് അനുപാട്യംസ്, ടി കൃഷ്ണൻ പി.ബിന്ദു എന്നിവർ സംസാരിച്ചു.
'Art awakens'; Diversity Arts Festival begins in Edacherry











































