തൂണേരി: ( nadapuram.truevisionnews.com) ബ്ലോക്ക് ഓഫീസിനു സമീപതുള്ള പി.എം. കമല (74) അന്തരിച്ചു. ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂൾ റിട്ട. ഹെഡ്മിസ്ട്രസ് ആണ്.
ഭർത്താവ്: ചാത്തു മാസ്റ്റർ (റിട്ട. HM,ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂൾ )
മക്കൾ: ചാന്ദ്നി പി.എം. (അസിസ്റ്റന്റ് പ്രൊഫസർ, R. ശങ്കർ മെമ്മോറിയൽ SNDP കോളേജ്, കൊയിലാണ്ടി), കിരൺലാൽ ടി. (സീനിയർ മെക്കാനിക്കൽ എഞ്ചിനീയർ, ഓസ്ട്രേലിയ)
മരുമക്കൾ: ഷിജിത്ത് എം.ടി. (GGHSS കൊയിലാണ്ടി), റിജിഷ വി.കെ.( ഓസ്ട്രേലിയ)



സഹോദരങ്ങൾ: ലീല PM ( മുടപ്പിലാവിൽ), രവീന്ദ്രബാബു PM (ബഹ്റൈൻ), ഭാസ്കരൻ PM (മിൽമ),വിജയൻ PM (രവീന്ദ്ര ടീഷോപ്പ്, എടോടി)
സന്തോഷ് PM (കച്ചവടം, എടോടി), പരേതരായ ബാലൻ PM (റിട്ട. ടി.ടി.ഐ. റെയിൽവേ),കൗസു (വടകര)
സംസ്കാരം നാളെ (വ്യാഴാഴ്ച) വൈകുന്നേരം തൂണേരിയിലെ വീട്ടുവളപ്പിൽ
P.M. Kamala, passed away










































