തൂണേരി: (nadapuram.truevisionnews.com) ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മുടവന്തേരി വെസ്റ്റ് -മൂഴിക്കൽ റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുതാ സത്യൻ ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പറും പഞ്ചായാത്ത് വൈസ് പ്രസിഡണ്ടുമായ വളപ്പിൽ കുഞ്ഞദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു . സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ റജുല നിടുംമ്പ്രത്ത് ,മെമ്പർ ഫൗസിയ സലിം എൻ സി,വാർഡ് വികസന സമിതി കൺവീനർ ഒ.എം മുസ്തഫ ,നസീർ കൂടേൻ്റവട , സുരേഷ് കൂടത്തിൽ ,അബ്ദുല്ല സി.കെ ,സുനിൽ മൂഴിക്കൽ,ഷൈനി എടക്കണ്ടി എന്നിവർ പ്രസംഗിച്ചു.
Thuneri, Moozhikkal, road, inauguration











































