ഇരിങ്ങണ്ണൂർ: (nadapuram.truevisionnews.com) ഇകെ വിജയൻ എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 25 ലക്ഷo രൂപയും ഗ്രാമപഞ്ചായത്ത് എൻഎച്ച്എം എന്നിൽ നിന്ന് 7 ലക്ഷം രൂപ വീതവും ചെലവഴിച്ചാണ് ഇരിങ്ങണ്ണൂരിൻ പുതുതായി ആരോഗ്യ ഉപകേന്ദ്രം നിർമ്മിച്ചത്.

സബ്ബ് സെൻ്ററിൻ്റെ ഉൽഘാടനം ഇ.കെ.വിജയൻ എം.എൽ.എ നിർവ്വഹിച്ചു. എടച്ചേരി പഞ്ചായത്ത് പ്രസിഡന്റ് എൻ പത്മിനി, അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.അരവിന്ദാക്ഷൻൻ , പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രാജൻ, എൻ.നിഷ , ഷീമ വള്ളിൽ , ശ്രീജ പാലപറമ്പത്ത്, രാധ കെ.ടി.കെ., സുജാത എം.കെ., സലീന കെ.പി. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു.
Health Department launches sub-center Iringannoor




































.png)

.png)

.png)




