വളയം: (nadapuram.truevisionnews.com) ചുഴലി നീലാണ്ടുമ്മലിലെ പാറക്കൽ പ്രവീണ (55) അന്തരിച്ചു.
ഭർത്താവ്: മോഹനൻ. അമ്മ: ജാനകി അമ്മ. അഛൻ: പരേതനായ കുഞ്ഞിക്കേളുനമ്പ്യാർ. മക്കൾ: തുഷാര ,അർജുൻ. മരുമകൻ: പ്രിയേഷ് (കണ്ണൂർ). സഹാേദരങ്ങൾ: സജീവൻ (റിട്ട. ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ), ജയലത
Parakkal Praveena passes away



































.png)

.png)

.png)




