വിലങ്ങാട്: ( nadapuram.truevisionnews.com ) വട്ടക്കുന്നേൽ ജോസ് വി സി ( 63) അന്തരിച്ചു.
ഭാര്യ : ആലീസ്, കൊച്ചുപുരക്കൽ കുടുംബംഗം
മക്കൾ : ജസ്റ്റിൻ ജോസ് (യു കെ), ജോബിൻ ജോസ് (ദുബായ്), ജെന്നി ജോസ് വിലങ്ങാട്
മരുമക്കൾ : അനിത ജസ്റ്റിൻ , ജിൺസൺ ജോർജ് വിലങ്ങാട്, ജ്യോത്സ്ന ജോബിൻ



സംസ്ക്കാരം ബുധനാഴ്ച്ച വൈകുനേരം നാല് മണിക്ക് വിലങ്ങാട് സെന്റ് ജോർജ്ജ് ഫോറോന ചർച്ചിൽ നടക്കും .
Vattakunnel, Jose VC, passed away











































