Featured

ചരിത്രം വഴിമാറി; ഉപജില്ല സ്കൂൾ കലോത്സവം വളയത്തിന് വിജയത്തിളക്കം

News |
Nov 15, 2025 07:40 AM

നാദാപുരം : (https://nadapuram.truevisionnews.com/)  ഇന്നലെ രാത്രി വൈകി തിരശ്ശീല വീണ നാദാപുരം ഉപജില്ല സ്കൂൾ കലോത്സവത്തിൽ വളയം ഗവ. ഹയർ സെക്കണ്ടറി സ്കൂളിന് ചരിത്ര വിജയം. ഹയർ സെക്കണ്ടറി വിഭാഗത്തിൽ വളയം ഗവ.ഹയർ സെക്കണ്ടറി 290 പോയൻ്റ് നേടി ചാമ്പ്യൻമാറായി.

എല്ലാ ഇനങ്ങളിലും പങ്കെടുത്തുവെന്ന പ്രത്യേകത കൂടി വളയത്തിന് സ്വന്തം. ഓവറോൾ കിരീടം കലോത്സവത്തിന് നേതൃത്വം നൽകിയ പിടിഎ പ്രസിഡൻ്റ് പി.പി സജിലേഷ്, പി പി സുഹൈൽ മാസ്റ്ററും ടീമംഗങ്ങളും ട്രോഫി സ്വീകരിച്ചു.

Nadapuram Sub-District School Kalolsavam, Valayam Govt. Higher Secondary School achieves victory

Next TV

Top Stories










News Roundup