നാദാപുരം:(nadapuram.truevisionnews.com) കേരള സർക്കാരും തദ്ദേശ സ്ഥാപനങ്ങളും നടപ്പിലാക്കിയ വൻ വികസന പദ്ധതികൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് മിന്നുന്ന വിജയം സമ്മാനിക്കുമെന്ന് എൻ.സി.പി സംസ്ഥാന നിർവ്വാഹക സമിതി അംഗം പി.എം.ജോസഫ് പറഞ്ഞു.
എൻ.സി.പി നാദാപുരം ബ്ലോക്ക് കമ്മറ്റി നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോണി മുല്ലക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. പ്രേംരാജ് കായക്കൊടി, കരിമ്പിൽ ദിവാകരൻ, കെ.പിസുധീഷ്, വി. എൻ കുണിക്കണ്ണൻ, പി.കെ.ദാമോദരൻ,കുഞിക്കണ്ണൻ നായർ, പി.കെ.സതി എന്നിവർ സംസാരിച്
Local elections, LDF, big victory












































