എടച്ചേരി: (nadapuram.truevisionnews.com) പൊള്ളാത്താൻ്റവിട മുകുന്ദൻ (80) അന്തരിച്ചു. തൊട്ടിൽപാലം ഹരിദാസ് സോമിൽ പാർട്ട്ണറായിരുന്നു. ഭാര്യ തൊടുവയിൽ ഹേമലത മക്കൾ സീന. പി ( തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ ) സിനി ( ബാംഗ്ലൂർ) സിനീഷ് എം ( ഫിഷറീസ് ഡിപ്പാർട്ട്മെൻ്റ്).
മരുമക്കൾ അജയകുമാർ പി (ന്യൂ കാർത്തിക ബാങ്കേഴ്സ് വടകര) ബിൻസി ഇ കെ (നരിക്കുന്ന് യു.പി. സ്കൂൾ) സഹോദരങ്ങൾ പി. സദാനന്ദൻ മാസ്റ്റർ,പരേതരായ പ്രൊഫ: പി. വിജയൻ, സതീന്ദ്രൻ പി, സുജാത ,ശാരദ
Pollathantavida Mukundan passes away










































