നാദാപുരം :( https://nadapuram.truevisionnews.com/) പെരുമുണ്ടശ്ശേരി മലയിൽ കദീശ ഹജ്ജുമ്മ (92) അന്തരിച്ചു. ഭർത്താവ് പരേതനായ മൂസഹാജി. മക്കൾ: സൂപ്പിഹാജി (ബഹ്റൈൻ), അമ്മത്, ഹമീദ്(ബഹ്റൈൻ), ബിയ്യാത്തു, ആസ്യ. മരുമക്കൾ: സൂപ്പിഹാജി കുന്നിമാകൂൽ മൂസ വള്ള്കണ്ടി (കടമേരി), പാത്തു തുണ്ടിക്കണ്ടി, സുബൈദ അട്ടകുളങ്ങര, സെമീറ സ്രാമ്പിക്കുനി.
Kadeesha Hajjumma passes away in Perumundassery










































