നാദാപുരം :(https://nadapuram.truevisionnews.com/) ജാതിയേരിയിലെ നടുക്കണ്ടി അബ്ദുല്ല ഹാജി(78 ) അന്തരിച്ചു. ഖബറടക്കം നാളെ രാവിലെ 9 മണിക്ക് ചെറുമോത്ത് വലിയജുമാമസ്ജിദിൽ. ഭാര്യ: ബിയ്യാത്തു .മക്കൾ:ഗഫൂർ (ബഹറിൻ),റഫീഖ് (ദുബൈ),റഷീദ് ,ആയിഷ,പരേതയായ ബുഷ്റ.മരുമക്കൾ: ഖമറുന്നിസ്സ വെള്ളിയോട്,ജസീല തയ്യുള്ളതിൽ ,റഹീന വാഴയിൽ,ജലീൽ കക്കട്ടിൽ,ഹംസ കണിയാക്കണ്ടി.സഹോദരിമാർ: പരേതയായ ബിയ്യാത്തു തയ്യുള്ളതിൽ,ഖദീജ കല്ലുകൊത്തിവാതുക്കൽ.
Abdullah Haji passes away








































