നാദാപുരം:(https://nadapuram.truevisionnews.com/) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗികകൾക്കും , കൂട്ടിരിപ്പുകാർക്കും ഡി.വൈ എഫ് ഐ നൽകിവരുന്ന പൊതിച്ചോർ വിതരണം നാദാപുരം മേഖലയിൽ ഇന്ന് നാദാപുരത്തെ എൽ.ഡി എഫ് സ്ഥാനാർത്ഥികൾ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. നാദാപുരംഗവ: ആശുപത്രിക്ക് സമീപം ബ്ലോക്ക് പഞ്ചായത്ത് നാദാപുരം ഡിവിഷൻ എൽ ഡി.എഫ് സ്ഥാനാർത്ഥി സജിന ഗഫൂർ , പഞ്ചായത്ത് സ്ഥാനാർത്ഥികളായ പി.കെ പ്രദീപൻ . നിഷ മനോജ്, റോഷ്ന പിലാക്കാട്ട്, ടി.സുനീഷ്, സ്നേഹ, അപർണ
എൽ.ഡി എഫ് നേതാക്കളായ എരോത്ത് 'ഫൈസൽ, ടി.ബാബു,എം.കെ വിനീഷ്, ജിഷ്ണു ഇ.കെ, ജിതിൻ പി.പി, ആര്യ, ദേവനന്ദ, അമൽ ജിത്ത് .എന്നിവർ പങ്കെടുത്തു
DYFI candidates flag off









































