നവോത്ഥാന മുന്നേറ്റങ്ങൾക്ക് വഴിവെട്ടിയത് സുന്നി പ്രസ്ഥാനം: ത്വഹാ തങ്ങൾ

നവോത്ഥാന മുന്നേറ്റങ്ങൾക്ക് വഴിവെട്ടിയത് സുന്നി പ്രസ്ഥാനം: ത്വഹാ തങ്ങൾ
Dec 5, 2025 09:12 PM | By Kezia Baby

നാദാപുരം : (https://nadapuram.truevisionnews.com/) നവോത്ഥാന മുന്നേറ്റങ്ങൾക് വഴിവെട്ടിയുത് സുന്നി പ്രസ്ഥാനവും നേതൃത്വവുമെന്ന് ത്വഹാ തങ്ങൾ.പാറക്കടവ് സിറാജുൽ ഹുദാ ക്യാമ്പസിൽ ചേർന്ന കേരള യാത്ര ചെക്യാട് സർക്കിൾ പ്രചരണ പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു അദ്ദേഹം

കേരള യാത്ര വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. പുന്നോത്ത്‌ അമ്മദ് ഹാജിഅധ്യക്ഷം വഹിച്ചു എസ് വൈ എസ് ജില്ലാ ജനറൽ സെക്രട്ടറി മുനീർ സഖാഫി ഓർ ക്കട്ടേരി ഹുസൈൻ മാസ്റ്റർ കുന്നത്ത്‌പൊന്നം കോട് അബൂബക്കർ ഹാജി കെ കെ അബൂബക്കർ ഹാജി കായക്കൊടി അബ്ദുല്ല മുസ്‌ലിയാർ നാസർ മാസ്റ്റർ വാണിമേൽ

എ ടി നാസർ മാസ്റ്റർ അബ്ദുള്ള സഖാഫി ആയെങ്കി നിസാർ ഫാളലി സുബൈർ ഹാജി സി എച്വി പി അബ്ദുള്ള ഹാജി ഡോ അഷ്‌റഫ്‌ ഏടത്തിൽ യൂ വി അബ്ദുറഹ്മാൻ തുടങ്ങിയവർ സംസാരിച്ചു

Twaha Thangal says Sunni movement and leadership paved the way for renaissance movements

Next TV

Related Stories
നവാസിന്റെ  പര്യടനം തുടങ്ങി: ജനജീവിതം ദുസ്സഹമാക്കിയ പിണറായി സർക്കാർ നാടിന് അപമാനമെന്ന് മുല്ലപ്പള്ളി

Dec 5, 2025 09:29 PM

നവാസിന്റെ പര്യടനം തുടങ്ങി: ജനജീവിതം ദുസ്സഹമാക്കിയ പിണറായി സർക്കാർ നാടിന് അപമാനമെന്ന് മുല്ലപ്പള്ളി

ജനജീവിതം ദുസ്സഹമാക്കിയ പിണറായി സർക്കാർ നാടിന് അപമാനമെന്ന്...

Read More >>
Top Stories