സിപിഎം സ്വന്തം പാർട്ടി ചിഹ്നം ഉപേക്ഷിച്ച് തിരഞ്ഞെടുപ്പിൽ മൽസരിക്കേണ്ട ഗതികേടിൽ - എൻ വേണു

സിപിഎം സ്വന്തം പാർട്ടി ചിഹ്നം ഉപേക്ഷിച്ച് തിരഞ്ഞെടുപ്പിൽ മൽസരിക്കേണ്ട ഗതികേടിൽ - എൻ വേണു
Dec 6, 2025 12:37 PM | By Roshni Kunhikrishnan

അഴിയൂർ:(https://vatakara.truevisionnews.com/) സിപിഎം വിപ്ലവ മണ്ണ് എന്ന് വിശേഷിപ്പിക്കുന്ന ഒഞ്ചിയത്ത് അടക്കം പാർട്ടി ചിഹ്‌നം പോലും ഒഴിവാക്കി കുന്തവും കൊടച്ചക്രവുമടക്കം ചിഹ്നമാക്കി തദ്ദേശ തിരഞ്ഞെടുപ്പിൽ മൽസരിക്കേണ്ട ഗതികേടിൽ സിപിഎം പാർട്ടി എത്തിച്ചേർന്നിരിക്കുകയാണെന്ന് ആർ എം പി സംസ്ഥാന സെക്രട്ടറി എൻ വേണു പറഞ്ഞു.

ജില്ല പഞ്ചായത്ത് അഴിയൂർ ഡിവിഷൻ സ്ഥാനാർത്ഥി ടി കെ സിബിയുടെ സ്ഥാനാർത്ഥി പര്യടന സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി ചിഹ്നത്തിൽ സിപിഎമ്മിന്റെ പ്രവർത്തകർ പോലും വോട്ട് ചെയ്യിലെന്ന തിരിച്ചറിവാണ് ഇതിന് കാരണമായതെന്നും അദ്ദേഹം കൂട്ടി ചേർത്തു.

ജനകീയ മുന്നണി പഞ്ചായത്ത് ചെയർമാൻ കെ. അൻവർ ഹാജി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അഴിയൂർ ഡിവിഷൻ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ബാബു ഒഞ്ചിയം മുഖ്യപ്രഭാഷണം നടത്തി. മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ഇ.ടി. അയൂബ് , ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥി എൻ.സരള ടീച്ചർ ,കേരള കോൺ (ജേക്കബ്ബ് ജില്ല ജനറൽ സെക്രട്ടറി പ്രദീപ് ചോമ്പാല , ടി സി രാമചന്ദ്രൻ ,എം.പി. ദേവദാസൻ, പി. ബാബുരാജ്,യു.എ. റഹിം , സി സുഗതൻ സോമൻ കൊളരാട് എന്നിവർ പ്രസംഗിച്ചു.

CPM in dire straits, having to abandon its own party symbol and contest elections - N Venu

Next TV

Related Stories
ഇടത് സർക്കാറിനെ മാറ്റി നിർത്താനുള്ള അവസരം :ഷാഫി പറമ്പിൽ എം പി

Dec 9, 2025 10:52 PM

ഇടത് സർക്കാറിനെ മാറ്റി നിർത്താനുള്ള അവസരം :ഷാഫി പറമ്പിൽ എം പി

ഇടത് സർക്കാറിനെ മാറ്റി നിർത്താനുള്ള അവസരം :ഷാഫി പറമ്പിൽ എം...

Read More >>
വടകരയിൽ കൊട്ടിക്കലാശം വാർഡ് തലങ്ങളിൽ നടത്താൻ തീരുമാനിച്ചു

Dec 9, 2025 12:40 PM

വടകരയിൽ കൊട്ടിക്കലാശം വാർഡ് തലങ്ങളിൽ നടത്താൻ തീരുമാനിച്ചു

വടകരയിൽ കൊട്ടിക്കലാശം വാർഡ് തലങ്ങളിൽ നടത്താൻ...

Read More >>
സ്ഥാനാർഥി പ്രചാരണം; മണിയൂരിൽ 'യൂത്ത് വിത്ത് അർജുൻ' കലാസാംസ്‌കാരിക പരിപാടി നടത്തി

Dec 9, 2025 11:54 AM

സ്ഥാനാർഥി പ്രചാരണം; മണിയൂരിൽ 'യൂത്ത് വിത്ത് അർജുൻ' കലാസാംസ്‌കാരിക പരിപാടി നടത്തി

മണിയൂരിൽ 'യൂത്ത് വിത്ത് അർജുൻ' കലാസാംസ്‌കാരിക പരിപാടി...

Read More >>
ഇടത് ദുർഭരണത്തിൽ നിന്ന് സംസ്ഥാനത്തെ മോചിപ്പിക്കാനുളള അവസരം - മുല്ലപ്പള്ളി രാമചന്ദ്രൻ

Dec 9, 2025 10:53 AM

ഇടത് ദുർഭരണത്തിൽ നിന്ന് സംസ്ഥാനത്തെ മോചിപ്പിക്കാനുളള അവസരം - മുല്ലപ്പള്ളി രാമചന്ദ്രൻ

ഇടത് ദുർഭരണത്തിൽ നിന്ന് സംസ്ഥാനത്തെ മോചിപ്പിക്കാനുളള അവസരം - മുല്ലപ്പള്ളി...

Read More >>
 വടകര ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ മാനേജ്‌മെന്റിന്റെ സ്നേഹോപഹാരം

Dec 8, 2025 09:32 PM

വടകര ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ മാനേജ്‌മെന്റിന്റെ സ്നേഹോപഹാരം

വടകര ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ മാനേജ്‌മെന്റിന്റെ...

Read More >>
രേഖ വ്യാജമെന്ന്; ഏറാമലയിൽ യുഡിഎഫ് സ്ഥാനാർഥിക്കെതിരെ പരാതിയുമായി എൽഡിഎഫ്

Dec 8, 2025 03:39 PM

രേഖ വ്യാജമെന്ന്; ഏറാമലയിൽ യുഡിഎഫ് സ്ഥാനാർഥിക്കെതിരെ പരാതിയുമായി എൽഡിഎഫ്

ഏറാമലയിൽ യുഡിഎഫ് സ്ഥാനാർഥിക്കെതിരെ പരാതിയുമായി...

Read More >>
Top Stories

News Roundup