കല്ലുമ്മൽ:[nadapuram.truevisionnews.com] കല്ലുമ്മൽ പത്താം വാർഡ് യുഡിഎഫ് സ്ഥാനാർഥി അഹമ്മദ് കുറുവയിൽന്റെ തെരഞ്ഞെടുപ്പ് പ്രജരണാർത്ഥം കുടുംബ സംഗമം സംഘടിപ്പിച്ചു. ജില്ലാ യുഡിഎഫ് കൺവീനർ അഹമ്മദ് പുന്നക്കൽ സംഗമം ഉദ്ഘാടനം ചെയ്തു. ടി കെ. സൂപ്പി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.
മണ്ഡലം മുസ്ലിം ലീഗ് സിക്രട്ടറി ടി എം വി അബ്ദുൽഹമീദ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് നാദാപുരം ഡിവിഷൻ യു ഡി എഫ് സ്ഥാനാർത്ഥി കെ.കെ നാവാസ്, സി എച്ച് ഹമീദ് മാസ്റ്റർ, നസീർ കുനി, പൊയിൽ കുഞ്ഞബ്ദുല്ല, പൊയിൽ ഇസ്മായിൽ, എ പി അഹമ്മദ്, അബൂബക്കർ വി പി, പൊയിൽ മൊയ്തു ഹാജി,എ പി അബൂബൂർ,കെ വി കെ ജാതിയേരി,സിറാജ് ജാതിയേരി,പൊയിൽ കുഞ്ഞബ്ദല്ല എന്നിവർ പ്രസംഗിച്ചു. അബൂബക്കർ ചെറുവത്ത് സ്വാഗതവും കണ്ണൻ കുനിയിൽ നന്ദിയുംപറഞ്ഞു
UDF family gathering held in Kallummal









































