നാദാപുരം: [nadapuram.truevisionnews.com] എടച്ചേരി പഞ്ചായത്തിൽ എൽഡിഎഫ് നടത്തിയ തിരഞ്ഞെടുപ്പ് റാലി സി.പി.ഐ ജില്ലാ സെക്രട്ടറി പി. ഗോവാസ് ഉദ്ഘാടനം ചെയ്തു. സി. സുരേന്ദ്രൻ അധ്യക്ഷൻ ആയിരുന്ന യോഗത്തിൽ എം.എൽ.എ ഇ.കെ. വിജയൻ, വി.പി. കുഞ്ഞികൃഷ്ണൻ, സി.പി. രാജൻ, ടി.വി. ഗോപാലൻ, ടി.കെ. അരവിന്ദാക്ഷൻ എന്നിവർ പ്രസംഗിച്ചു.
ടി. അനിൽകുമാർ സ്വാഗതം പറഞ്ഞു.
Edachery Panchayat, election rally











































