Featured

പുറമേരി ഒന്നാം വാർഡിൽ ഭരണമുറപ്പിച്ച് യുഡിഎഫ്

News |
Dec 13, 2025 08:50 AM

പുറമേരി:( https://nadapuram.truevisionnews.com/ ) പുറമേരി പഞ്ചായത്ത് ഒന്നാം വാർഡിൽ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു.പുറമേരി ഗ്രാമപഞ്ചായത്തിൽ ഒന്നാം വാർഡിൽ വിജയക്കൊടി പാറിച്ച് യുഡിഎഫ്. മുസ്‌ലിം ലീഗ് സ്ഥാനാർഥി മഠത്തിൽ ഷംസു ആണ് വിജയിച്ചിരിക്കുന്നത്. കടുത്ത പോരാട്ടങ്ങൾക്കൊടുവിലാണ് ഷംസു ഭരണമുറപ്പിച്ചിരിക്കുന്നത്.

UDF secures power in Ward 1 of purameri

Next TV

Top Stories