42 വർഷത്തെ വിശ്വസ്ത സേവനം; തപാൽ വകുപ്പിൽനിന്ന് വിരമിച്ച രാജീവന് അനുമോദനം

42 വർഷത്തെ വിശ്വസ്ത സേവനം; തപാൽ വകുപ്പിൽനിന്ന് വിരമിച്ച രാജീവന് അനുമോദനം
Jan 2, 2026 12:19 PM | By Roshni Kunhikrishnan

വടകര: ഹെഡ് പോസ്റ്റ് ഓഫീസിൽ നിന്നു 42 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ച എം.കെ. രാജീവന് കേരള അഡ്വക്കറ്റ് ക്ലർക്ക്സ് അസോസിയേഷന്റെ അനുമോദനം.

ഇത്രയേറെ കാലം ഒരേ ജോലി ചെയ്ത് വടകരയുടെ ഹൃദയത്തിലിടം നേടിയാണ് രാജീവൻ വിരമിച്ചത്. അഡ്വക്കറ്റ് ക്ലർക്ക്സ് അസോസിയേഷൻ വടകര യൂനിറ്റ് കമ്മറ്റി ഒരുക്കിയ അനുമോദന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് സി.പ്രദീപൻ ഉപഹാരം കൈമാറി.

യൂനിറ്റ് പ്രസിഡന്റ് സി.ഡിജു അധ്യക്ഷത വഹിച്ചു. അഡ്വ. എം.കെ.സദാനന്ദൻ, സുഭാഷ് കോറോത്ത് എന്നിവർ സംസാരിച്ചു. സെക്രട്ടറി പി.എം.വിനു സ്വാഗതവും പി.ഷിജിത്ത് നന്ദിയും പറഞ്ഞു. തുടർന്ന് പുതുവത്സരാഘോഷവും കലാപരിപാടികളും അരങ്ങേറി.

Congratulations to Rajeev who retired from the Postal Department

Next TV

Related Stories
വടകരയിൽ ഹരിതകർമ സേന ഒൻപതാം വാർഷികം ആഘോഷിച്ചു

Jan 2, 2026 02:04 PM

വടകരയിൽ ഹരിതകർമ സേന ഒൻപതാം വാർഷികം ആഘോഷിച്ചു

വടകരയിൽ ഹരിതകർമ സേന ഒൻപതാം വാർഷികം...

Read More >>
മികച്ച സഹകരണ സ്ഥാപനത്തിനുള്ള പുരസ്‌കാരം ചോറോട് ബാങ്കിന്

Jan 2, 2026 12:51 PM

മികച്ച സഹകരണ സ്ഥാപനത്തിനുള്ള പുരസ്‌കാരം ചോറോട് ബാങ്കിന്

മികച്ച സഹകരണ സ്ഥാപനത്തിനുള്ള പുരസ്‌കാരം ചോറോട്...

Read More >>
കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് ക്യാമ്പ് സമാപിച്ചു

Jan 2, 2026 11:33 AM

കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് ക്യാമ്പ് സമാപിച്ചു

കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് ക്യാമ്പ്...

Read More >>
വിശ്വാസികൾ സൂക്ഷ്മതയുള്ളവരാകണം; സാദിഖലി ശിഹാബ് തങ്ങൾ

Jan 2, 2026 11:02 AM

വിശ്വാസികൾ സൂക്ഷ്മതയുള്ളവരാകണം; സാദിഖലി ശിഹാബ് തങ്ങൾ

വിശ്വാസികൾ സൂക്ഷ്മതയുള്ളവരാകണം; സാദിഖലി ശിഹാബ്...

Read More >>
 ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം; മികവോടെ ജനതാഹോസ്പിറ്റൽ

Jan 2, 2026 10:33 AM

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം; മികവോടെ ജനതാഹോസ്പിറ്റൽ

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം; മികവോടെ...

Read More >>
Top Stories

News Roundup