വടകര:(https://vatakara.truevisionnews.com/) വടകര നഗരസഭ ഹരിതകർമ സേന 'ഹരിയാലി'യുടെ ഒമ്പതാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. നഗരസഭ ചെയർപേഴ്‌സൺ പി കെ ശശി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ കെ എം ഷൈനി അധ്യക്ഷയായി.
ഹരിതകർമ സേനാംഗമായ കെ വി സതിക്കുള്ള യാത്രയയപ്പും നടന്നു. കോ ഓർഡിനേറ്റർ മണലിൽ മോഹനൻ,
ചെയർപേഴ്‌സൺമാരായ വി കെ റീന, വി മീര, റഷിദാപവിത്രൻ, കെ വി വിനിത, പി കെ അനില, സാനു ചന്ദ്രൻ, കെ ശ്രീനാഥ് എന്നിവർ സംസാരിച്ചു.
Harithakarma Sena celebrated its ninth anniversary in Vadakara









.jpeg)
































