കോടഞ്ചേരി :(nadapuram.truevisionnews.com)കണ്ണാടിൻ്റവിട രാജൻ (59) അന്തരിച്ചു. അച്ഛൻ പരേതനായ കുഞ്ഞ്യേക്കൻ അമ്മ പരേതയായ കല്യാണി ,ഭാര്യ ശോഭ മക്കൾ അനുശ്രി അശ്വതി ആര്യ മരുമക്കൾ ധനിൽ (നാദാപുരം) അമൽ ചന്ദ് (വട്ടോളി ) സഹോദരങ്ങൾ സുജ ,രാമചന്ദ്രൻ, പരേതയായ ശൈലജ
Kannadindravida Rajan passes away









































