Jan 19, 2026 02:29 PM

ആയഞ്ചേരി:(https://vatakara.truevisionnews.com/) ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര റോഡ് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് ഓഫീസിന് സമീപം നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  തയ്യിൽ ആസ്യ ടീച്ചർ റോഡിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.

വൈസ് പ്രസിഡൻ്റ് കണ്ണൊത്ത് ദാമോദരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സരള കൊള്ളിക്കാവിൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കിളിയമ്മൽ കുഞ്ഞബ്‌ദുള്ള മാസ്റ്റർ,സി എച്ച് മൊയ്‌ദുമാസ്റ്റർ, ടി കെ അശോകൻ, ശിവരാജ് നമ്പൂതിരി, സജീവൻ.ടി.കെ,പ്രസന്ന ടിച്ചർ, അസ്മ വള്ളിൽ, തറമൽ കുഞ്ഞമ്മദ്, മൻസൂർ ഇടവലത്ത്, പി സി അസീസ്, വികെ അഷ്റഫ്, അപർണ, അഷ്റഫ് ചാത്തോത്ത്, എൻ.കെ ഗഫൂർ, ഹമീദ്, പി.കെ ഇബ്രാഹീം തുടങ്ങിയവർ പങ്കെടുത്തു.

Subrahmanya Swamy Temple Road inaugurated in Ayanjary 13th Ward

Next TV

Top Stories