വടകര:[vatakara.truevisionnews.com] അഡ്വ. പി. രാഘവൻ നായർ അനുസ്മരണം കോൺഗ്രസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറി യു. ബാബു ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. തയ്യുള്ളതിൽ രാധാകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് എസ് സംസ്ഥാന ട്രഷറർ മുസ്തഫ കടമ്പോട്ട്, മഹി ളാ കോൺഗ്രസ് എസ് സം സ്ഥാന പ്രസിഡൻ്റ് പി മൊഹ സീന, പി പി ദാമോദരൻ, കെ എം കെ ബാലകഷ്ണൻ, കെ കെ കണ്ണൻ, സി പി ഹമിദ്, വി പി സു
രേന്ദ്രൻ, അഷ്റഫ് വള്ളിയാട്, രഞ്ജിത്ത് വള്ളിൽ, കെ കെ ദിനേ ശൻ, വടക്കയിൽ രാജൻ, കെ കെ ജയപ്രകാശ്, കോമത്ത് രാജൻ എന്നിവർ സംസാരിച്ചു. ടി രാധാ കൃഷ്ണൻ സ്വാഗതവും പി വി വേണു ഗോപാലൻ നന്ദിയും പറഞ്ഞു.
Commemoration of Adv. P. Raghavan Nair organized in Vadakara








































