തൂണേരി : (nadapuram.truevisionnews.com) തൂണേരിയിലെ പൗരപ്രമുഖനും മുൻ തൂണേരി മഹല്ല് കമ്മറ്റി പ്രസിഡന്റുമായിരുന്ന പുത്തലത്ത് അമ്മത് ഹാജി (86)നിര്യാതനായി ,ഭാര്യ പരേതയായ വലിയപറമ്പത്ത് ആയിശുഹജ്ജുമ്മ.
മക്കൾ :നാസർ (തുണേരി മഹല്ല് സിക്രട്ടറി ),സലിം (അബുദാബി),ലൈല,ഇല്ല്യാസ് (അബുദാബി ),ആരിഫ. മരുമക്കൾ :സമീറ,നുസ്രത്ത് ,അഷ്‌റഫ് (വില്യാപ്പള്ളി)സമീറ,നയീം (വാണിമേൽ ) സഹോദരി പരേതയായ കണ്ണങ്കയിൽബിയ്യാത്തു. ഖബറടക്കം ഇന്ന് രാവിലെ 10:30 ന് എണവള്ളൂർ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.
Ammat Haji passes away in Puthalam










































