#Latest news #Chorode #Farming Planting #Mangat Para
ചോറോട്: (vatakara.truevisionnews.com) ചോറോട് സംയോജിത കൃഷി ചോറോട് പഞ്ചാ യത്ത് കമ്മിറ്റി മാങ്ങാട്ട് പാറയിൽ നടീൽ ഉത്സവം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഷൈജി പ്രമോദ് ഉദ്ഘാടനം ചെയ്തു. വി വി ദാമോദരൻ അധ്യക്ഷനായി.
കൃഷി ഓഫീസർ മുബാറക്ക്, കർഷകസംഘം ഏരിയാ സെക്ര ട്ടറി എ പി വിജയൻ, കെ കെ സജീ വൻ എന്നിവർ സംസാരിച്ചു. കെ കെ രാമചന്ദ്രൻ സ്വാഗതം പറഞ്ഞു.
Content Highlight: Integrated Farming Planting Festival organized at Mangat Para in Chorode












































