Nov 29, 2024 07:46 PM

നാദാപുരം: (nadapuram.truevisionnews.com) കല്ലാച്ചി ഗവണ്മെന്റ് യുപി സ്കൂൾ നൂറാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ലോഗോ പ്രകാശനം ചെയ്തു.

സ്വാഗത സംഘം വൈസ് ചെയർമാൻ എം സി സുബൈർ സ്വാഗത സംഘം ജനറൽ കൺവീനർ വി പി കുഞ്ഞികൃഷ്ണന് കൈമാറിയാണ് ലോഗോ പ്രകാശനം ചെയ്തത്.

ചടങ്ങിൽ അഡ്വ : കെ എം രഘുനാഥ് അധ്യക്ഷത വഹിച്ചു.

ജന പ്രതിനിധികളായ അഡ്വ: എ സജീവൻ, പി പി ബാലകൃഷ്ണൻ, എ ദീലിപ് കുമാർ , നജ്മ ബീവി, നിഷ മനോജ്, വി വി റിനീഷ്, കെ ടി കെ ചന്ദ്രൻ, സി കെ കുഞ്ഞി സൂപ്പി, കരിമ്പിൽ വസന്ത, എ കെ പീതാംബരൻ, സിടി അനൂപ് എന്നിവർ പ്രസംഗിച്ചു

പ്രധാനാധ്യാപകൻ രവി എം സ്വാഗതവും ശ്രുതി പി നന്ദിയും പറഞ്ഞു

#age #one #hundred #Kallachi #Govt #UP #School #releasing #logo

Next TV

Top Stories










News Roundup






Entertainment News