ഓർമ്മയായിട്ട് 26 വർഷം; കെ.കെ. കണ്ണൻ മാസ്റ്ററെ അനുസ്മരിച്ച് ആർ.ജെ.ഡി

ഓർമ്മയായിട്ട് 26 വർഷം; കെ.കെ. കണ്ണൻ മാസ്റ്ററെ അനുസ്മരിച്ച് ആർ.ജെ.ഡി
Jul 5, 2025 03:00 PM | By Jain Rosviya

ചോറോട് ഈസ്റ്റ്; (vatakara.truevisionnews.com) കണ്ണൻ മാസ്റ്ററുടെ 26-മത് ചരമ വാർഷികം വിവിധ പരിപാടികളോടെ സംഘടിപ്പിച്ച് ആർ.ജെ.ഡി ചോറോട് ഈസ്റ്റ് കമ്മിറ്റി.പ്രമുഖ സോഷ്യലിസ്റ്റും സ്വാതന്ത്ര്യ സമര സേനാനി, ഗ്രന്ഥശാലാ പ്രവർത്തകൻ, സഹകരണ സ്ഥാപനങ്ങളുടെ സ്ഥാപകൻ, അധ്യാപക സംഘടനാ നേതാവ്, അടിയന്തിരാവസ്ഥാ വിരുദ്ധ സമര നേതാവ് എന്നീ നിലകളിൽ പ്രമുഖനാണ് കണ്ണൻ മാസ്റ്റർ.

രാവിലെ ഏഴ് മണിക്ക് പ്രഭാത ദേരി മാങ്ങോട്ട് പാറയിൽ നിന്നും ആരംഭിച്ച് സ്മൃതി മണ്ഡപത്തിൽ സമാപിച്ചു. തുടർന്ന് പുഷ്പ്പാർച്ചന നടത്തി. അനുസ്മരണ പരിപാടി ആർ.ജെ.ഡി. വടകര മണ്ഡലം പ്രസിഡണ്ട് കെ.കെ. കൃഷ്ണൻ ഉദ്ഘാടനം ചെയ്‌തു.

കെ.എം. നാരായണൻ അധ്യക്ഷതവഹിച്ചു. ജില്ലാ കമ്മിറ്റി അംഗം പ്രസാദ് വിലങ്ങിൽ, പി.കെ. ഉദയകുമാർ, എം.എം.ശശി, കെ.ടി.കെ.ശേഖരൻ എന്നിവർ പ്രസംഗിച്ചു. എം.കെ.രാഘവൻ മാസ്റ്റർ സ്വാഗതവും രാജൻ സി.കെ. നന്ദിയും പറഞ്ഞു. എൻ.കെ.അജിത് കുമാർ, പി.സുരേഷ്, എം.ബാബു, സജീവൻ കാട്ടിൽ, സത്യൻ മമ്പറത്ത്, ജയരാജൻ കെ.പി. എന്നിവർ നേതൃത്വം നൽകി.

26 years since the memory RJD remembers KK Kannan Master

Next TV

Related Stories
80ന്റെ നിറവിൽ; പി. എം അശോകന് ബിജെപി പ്രവർത്തകരുടെ സ്നേഹാദരവ്

Jul 6, 2025 11:51 AM

80ന്റെ നിറവിൽ; പി. എം അശോകന് ബിജെപി പ്രവർത്തകരുടെ സ്നേഹാദരവ്

പി. എം അശോകന് ബിജെപി പ്രവർത്തകരുടെ സ്നേഹാദരവ്...

Read More >>
ജീവിതമാണ് ലഹരി; ലഹരി വിരുദ്ധ റാലി നടത്തി എസ് എൻ ഡി പി യോഗം വനിതാ സംഘം

Jul 6, 2025 11:28 AM

ജീവിതമാണ് ലഹരി; ലഹരി വിരുദ്ധ റാലി നടത്തി എസ് എൻ ഡി പി യോഗം വനിതാ സംഘം

ലഹരി വിരുദ്ധ റാലി നടത്തി എസ് എൻ ഡി പി യോഗം വനിതാ...

Read More >>
'പറഞ്ഞു തീരാത്ത കഥകൾ'; കഥാസമാഹാരത്തിന്റെ കവർ പ്രകാശനം ചെയ്തു

Jul 6, 2025 10:38 AM

'പറഞ്ഞു തീരാത്ത കഥകൾ'; കഥാസമാഹാരത്തിന്റെ കവർ പ്രകാശനം ചെയ്തു

കഥാസമാഹാരത്തിന്റെ കവർ പ്രകാശനം ചെയ്തു...

Read More >>
ജില്ലാ ആശുപത്രിയിൽ സ്പെഷലിസ്റ്റ് ഡോക്ടർമാരെ നിയമിക്കൽ അടക്കം അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണം -താലൂക്ക് വികസന സമിതി

Jul 5, 2025 10:08 PM

ജില്ലാ ആശുപത്രിയിൽ സ്പെഷലിസ്റ്റ് ഡോക്ടർമാരെ നിയമിക്കൽ അടക്കം അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണം -താലൂക്ക് വികസന സമിതി

ജില്ലാ ആശുപത്രിയിൽ സ്പെഷലിസ്റ്റ് ഡോക്ടർമാരെ നിയമിക്കൽ അടക്കം അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന് താലൂക്ക് വികസന...

Read More >>
വടകര ഡയറ്റിന്റെ അപകടാവസ്ഥയിലായ കെട്ടിടവും മതിലും സന്ദർശിച്ച് എം.എൽ.എയും കലക്ടറും

Jul 5, 2025 09:57 PM

വടകര ഡയറ്റിന്റെ അപകടാവസ്ഥയിലായ കെട്ടിടവും മതിലും സന്ദർശിച്ച് എം.എൽ.എയും കലക്ടറും

വടകര ഡയറ്റിന്റെ അപകടാവസ്ഥയിലായ കെട്ടിടവും മതിലും സന്ദർശിച്ച് എം.എൽ.എയും കലക്ടറും...

Read More >>
മികവുറ്റ വിജയം; ആയഞ്ചേരിയിൽ ഉന്നത വിജയം നേടിയ പ്രതിഭകൾക്ക് സ്നേഹാദരം

Jul 5, 2025 07:38 PM

മികവുറ്റ വിജയം; ആയഞ്ചേരിയിൽ ഉന്നത വിജയം നേടിയ പ്രതിഭകൾക്ക് സ്നേഹാദരം

ആയഞ്ചേരിയിൽ ഉന്നത വിജയം നേടിയ പ്രതിഭകൾക്ക് സ്നേഹാദരം...

Read More >>
Top Stories

News Roundup

https://nadapuram.truevisionnews.com/ -