നാദാപുരം: (nadapuram.truevisionnews.com)പുറമേരി കടത്തനാട് രാജാസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അധ്യാപക ഒഴിവ്. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഹിസ്റ്ററി, ഹിന്ദി അധ്യാപക ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. ആഗസ്റ്റ് 26 ന് സ്‌കൂളില്‍ അഭിമുഖം സംഘടിപ്പിക്കും. ഹിസ്റ്ററി അഭിമുഖം ഉച്ചക്ക് ശേഷം രണ്ട് മണിക്കും ഹിന്ദി അഭിമുഖം മൂന്ന് മണിക്കും നടക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 11 മണിക്ക് ഹാജരായി രജിസ്റ്റര്‍ ചെയ്യണമെന്ന് അറിയിച്ചു.
Interview on 26th Teacher vacancy at Kadathanad Raja's Higher Secondary School