പുതുമോടി; ബദരിയ്യാ മസ്ജിദിന്റെ ശിലാസ്ഥാപനം ചെയ്‌ത്‌ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ

പുതുമോടി; ബദരിയ്യാ മസ്ജിദിന്റെ ശിലാസ്ഥാപനം ചെയ്‌ത്‌  പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ
Sep 16, 2025 08:15 PM | By Athira V

നാദാപുരം: ചാലപ്പുറത്തെ പുതുക്കി പണിയുന്ന ബദരിയ്യാ മസ്ജിദിന്റെ ശിലാസ്ഥാപന കർമ്മം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. കാട്ടിൽ അബ്ദുല്ലഹാജി അധ്യക്ഷത വഹിച്ചു .

സിനാൻ സി.പി ഖിറാഅത്ത് നടത്തി.അബ്ദുൽ അസീസ് ദാരിമി കെല്ലൂർ മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് കൊടക്കൽ കോഴക്കുഞ്ഞി തങ്ങൾ , സെയ്യിദ് പൂക്കോയ തങ്ങൾ കീഴായി , തൽഹത്ത് നിസാമി, ബംഗ്ലത്ത് മുഹമ്മദ്, കെപിസി തങ്ങൾ, വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ, ഇസ്ഹാക്ക് ഫലാഹി, ടി പി അബ്ദുല്ല മാസ്റ്റർ , പി അഷ്റഫ് മുസ്ലിയാർ , സയ്യിദ് അലി യമാനി , കുഞ്ഞാലി പൊന്നാണ്ടി, ചെറുവലത്ത് സുനീ , അലി മാട്ടാൻ , സി എച്ച് ഹമീദ്, ഫസൽ മാട്ടാൻ തുടങ്ങിയവർ സംസാരിച്ചു . സി കെ ബഷീർ സ്വാഗതവും സഫുവാൻ പൊന്നാണ്ടി നന്ദിയും പറഞ്ഞു .

Content Highlight: Panakkad Syed Munawwarali Shihab Thangal lays the foundation stone of Badariyya Mosque

Next TV

Related Stories
ഷിഗല്ല നേരിടാൻ എടച്ചേരി പഞ്ചായത്ത്‌ വിപുലമായ കർമപദ്ധതികൾ ആവിഷ്കരിച്ചു

Jun 18, 2026 06:39 AM

ഷിഗല്ല നേരിടാൻ എടച്ചേരി പഞ്ചായത്ത്‌ വിപുലമായ കർമപദ്ധതികൾ ആവിഷ്കരിച്ചു

ഷിഗല്ല നേരിടാൻ എടച്ചേരി പഞ്ചായത്ത്‌ വിപുലമായ കർമപദ്ധതികൾ...

Read More >>
ഷിഗല്ല; തൂണേരിയിൽ വിദ്യാർത്ഥിക്ക് ഷിഗല്ല, ജാഗ്രതയോടെ പഞ്ചായത്തും ആരോഗ്യ വകുപ്പും

Jun 17, 2026 07:17 PM

ഷിഗല്ല; തൂണേരിയിൽ വിദ്യാർത്ഥിക്ക് ഷിഗല്ല, ജാഗ്രതയോടെ പഞ്ചായത്തും ആരോഗ്യ വകുപ്പും

തൂണേരിയിൽ വിദ്യാർത്ഥിക്ക് ഷിഗല്ല, ജാഗ്രതയോടെ പഞ്ചായത്തും ആരോഗ്യ...

Read More >>
തൂണേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പി.എം. കിസാൻ ഗുണഭോക്താക്കൾ ജൂൺ 30-നകം ഇ-കെ.വൈ.സി പുതുക്കണം

Jun 17, 2026 01:38 PM

തൂണേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പി.എം. കിസാൻ ഗുണഭോക്താക്കൾ ജൂൺ 30-നകം ഇ-കെ.വൈ.സി പുതുക്കണം

തൂണേരി ബ്ലോക്ക് പഞ്ചായത്ത്, പി.എം. കിസാൻ ഗുണഭോക്താക്കൾ, ...

Read More >>
'ഓപ്പറേഷൻ തൂഫാൻ'; നാദാപുരം ടി.ഐ.എം ഗേൾസ് സ്കൂളിൽ 'ഒരു മില്യൺ ഗോൾ' കാമ്പെയ്‌ൻ

Jun 17, 2026 11:45 AM

'ഓപ്പറേഷൻ തൂഫാൻ'; നാദാപുരം ടി.ഐ.എം ഗേൾസ് സ്കൂളിൽ 'ഒരു മില്യൺ ഗോൾ' കാമ്പെയ്‌ൻ

ഓപ്പറേഷൻ തൂഫാൻ, നാദാപുരം ടി.ഐ.എം ഗേൾസ് സ്കൂളിൽ 'ഒരു മില്യൺ...

Read More >>
Top Stories

News Roundup