വാണിമേൽ: മാമ്പിലാക്കൂൽ പരേതനായ പാക്കോയിപറമ്പത്ത് പക്രൻ ഹാജിയുടെ മകൻ കുഞ്ഞമ്മദ് (57) അന്തരിച്ചു. ഭാര്യ: സഫിയ മന്നമ്മങ്കണ്ടി കുമ്മങ്കോട്. മക്കൾ: റിഫാദ് (ദുബൈ), റിസാന. മരുമകൻ: ബശീർ അമ്മ്യാറമ്പത്ത് ചിയ്യൂർ (ദുബൈ). സഹോദരങ്ങൾ: പാക്കോയി പറമ്പത്ത് സൂപ്പി, കുഞ്ഞബ്ദുല്ല, ഹമീദ്, കോമത്ത് സഫിയ ചെറുമോത്ത്.
Pakoiparambath Kunjammad passes away