മുടവന്തേരി: മുടവന്തേരി ഒന്നാം വാർഡ് മുസ്ലിം ലീഗ് ഇഷാ അതുൽ ഉലൂം മദ്രസ്സ മുൻ പ്രസിഡണ്ടുമായ കൂടത്തിൽ താമസിക്കും ഇയ്യച്ചാലിൽ ഇ സി അഹ്മദ് ഹാജി (82) അന്തരിച്ചു.
ഭാര്യ : പരേതയായ ആയിശു കോമത്ത്. മക്കൾ : നാസർ, അബൂബക്കർ, ഹാരിസ്. മരുമക്കൾ : സാബിറ മുടവന്തരി, ആബിത വേവം, മൈമൂനത്ത് വെള്ളൂർ.



സഹോദരങ്ങൾ : മൊയ്‌ദീൻ ഹാജി കുമ്മ കുമ്മത്തിൽ , മൂസ ഇയ്യച്ചാലിൽ , ഇബ്രാഹിം കവുങ്ങുള്ളതിൽ , കുഞ്ഞാമി തുവ്വക്കുന്ന്, കദീജ വളയം, സൈനബ തുവ്വക്കുന്ന്, പരേതനായ പുനത്തിൽ പോക്കർ, മറിയം, ഫാത്തിമ.
ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി , മദ്രസ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. ചേട്യാലക്കടവ് പാലം നിർമ്മാണ കമ്മിറ്റി പ്രധാനിയാണ് അഹ്മദ് ഹാജി.
e c ammad haji passes away