നാദാപുരം : ( nadapuram.truevisionnews.com ) തൂണേരി കോടഞ്ചേരി കാഞ്ഞരാടൻ പുതിയോട്ടിൽ കുഞ്ഞിപാർവതി അമ്മ (104) അന്തരിച്ചു.
ഭർത്താവ്: പരേതനായ കൃഷ്ണ കുറുപ്പ്. (റിട്ട പോലീസ്).മക്കൾ :വിമല,ഉഷ,ഗീത, രാമകൃഷ്ണൻ (ഡേ മാർട്ട് ഓർക്കട്ടേരി ), രാജീവൻ (കെഎസ്ഇബി വണ്ടൂർ ), പരേതനായ ശശി. മരുമക്കൾ : സുധാകരൻ നമ്പ്യാർ, മാധവൻ നമ്പ്യാർ, രാധാമണി , ശ്രീന,മിനി, പരേതനായ പദ്മനാഭൻ നായർ.സഞ്ചയനം വ്യാഴാഴ്ച.
Kunji Parvati Amma passes away at the age of 104