ഇരിങ്ങണ്ണൂർ: കച്ചേരി വാര്യം കുന്നുമ്മൽ കല്യാണി (76)അന്തരിച്ചു. ഭർത്താവ്: പരേതനായ കേളപ്പൻ.
മക്കൾ: പരേതനായ സജീവൻ, സവിത, സനിത, സജിത്ത് . മരുമക്കൾ:അശോകൻ വളയം, ശശി ഇരിങ്ങണ്ണൂർ, അഞ്ജലി, സഹോദരങ്ങൾ ശോഭ, കമല, പരേതനായ കുഞ്ഞിരാമൻ
kachery varyamkunnummal Kalyani passes away