തൂണേരി : വെസ്റ്റ് മുക്രി കുറ്റി താഴക്കുനിയിൽ കുമാരൻ (78 ) അന്തരിച്ചു.
ഭാര്യ: വസന്ത . മക്കൾ: പ്രശാന്ത് , പ്രമോദ്, പ്രിയ.



മരുമക്കൾ: പ്രജിന, നമിത, ഹനീഷ് (ആയഞ്ചേരി )
സഹോദങ്ങൾ ശ്രീധരൻ , കാർത്ത്യായനി, ദേവി, രാധ.
Mukri Kutti Thazhakkuniyil Kumaran passes away