വളയം : ( nadapuram.truevisionnews.com) ചെറുമോത്ത് കാഞ്ഞരകണ്ടി ചാത്തു നൂറ്റിയൊന്നാം വയസ്സിൽ അന്തരിച്ചു . ഭാര്യ: പരേതയായ മാത, മക്കൾ: രാജൻ, ലീല, ചന്ദ്രൻ മരുമക്കൾ: ജാനു, വേണു, രാധ സഹോദരങ്ങൾ പൊക്കൻ, പൊക്കി (കൊയിലാണ്ടി ).
Kanjarakandi Chathu passed away