വാണിമേൽ : പായിക്കുണ്ട് നാമത്ത് കേളൻ (69 ) അന്തരിച്ചു. സി പി ഐ എം പായിക്കുണ്ട് ബ്രാഞ്ച് അംഗമായിരുന്നു. ഭാര്യ ചാന്ദ്രി, മക്കൾ രതീഷ് , രജിഷ, സുധീഷ് (CPIM പുതുക്കയം ബ്രാഞ്ച് അംഗം ] മരുമക്കൾ വിജിന ,നിധീഷ് അരൂര്, അഖില . സഹോദരങ്ങൾ ഒണക്കൻ , പരേതനായ കണ്ണൻ.
kelappan passed away