വാണിമേൽ:(nadapuram.truevisionnews.com) കരുകുളം തെറ്റത്ത് കുഞ്ഞിരാമൻ (65) അന്തരിച്ചു. ഭാര്യ: പരേതയായ മുള്ളൻമാടി ചന്ദ്രി. മക്കൾ: പ്രിൻസി, ജിൻസി, ലിൻസി. മരുമക്കൾ: മനോജൻ ( മണിയൂർതാഴ), വിനോദൻ ( ചാലപുറം), ദിനേശൻ (കുറ്റിപ്പുറം).
Kunhiraman passed away in Karukulam Thettath