മണിയൂർ : (vatakara.truevisionnews.com) സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളും നൂതന പദ്ധതികളും നടപ്പാക്കി സംസ്ഥാനത്തിന് തന്നെ മാതൃകയായ മണിയൂർ പഞ്ചായത്തിന്റെ വികസനനേട്ടങ്ങൾ രേഖ പ്പെടുത്തിയ വികസന പത്രിക 'മണിയൂർ പെരുമ' പ്രകാശിപ്പിച്ചു.
തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം ലീന, മണിയൂർ പഞ്ചായത്ത് സെക്രട്ടറി അൻസാറിന് നൽകി പ്രകാശിപ്പിച്ചു. പഞ്ചായത്ത് വൈസ് . പ്രസിഡൻ്റ് എം ജയപ്രഭ, കെ ശശിധരൻ, ശശിധരൻ കരിമ്പാണ്ടി, ടി ഗീത, എൻ അനീഷ് കുമാർ, സൈഫുദ്ദീൻ എന്നിവർ സംസാരിച്ചു.
'Maniyur Peruma'; Development brochure released











































