#latest news #Nadakkutah Bank #Vadakara
വടകര: (https://vatakara.truevisionnews.com/) നടക്കുതാഴ സർവീസ് സഹകരണ ബാങ്കിന്റെറെ നവീകരിച്ച എടോടി ശാഖ പ്രവർത്തനം തുടങ്ങി. നഗരസഭാ ചെയർപേഴ്സൺ പി കെ ശശി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻ്റ് എം മുരളീധരൻ അധ്യക്ഷനായി .
വൈസ് പ്രസിഡൻ്റ് പി കെ ദിനിൽ കുമാർ, ബ്രാഞ്ച് മാനേജർ എം എം രാമചന്ദ്രൻ, ബാങ്ക് സെക്രട്ടറി കെ എം മനോജൻ, കൗൺസിലർ ബിജുൽ അയാട ത്തിൽ, പി സോമശേഖരൻ അസി. രജിസ്ട്രാർ പി ഷിജു, യൂണിറ്റ് ഇൻസ്പെക്ടർ എം ജി സതി, മുൻ പ്രസിഡൻ്റ് ഇ അര വിന്ദാക്ഷൻ, എം ബിജു, എൻ പി അബ്ദുള്ള ഹാജി, സി പി ശ്രീ ധരൻ, സി കുമാരൻ, പി സത്യ നാഥൻ, കെ പി സജിത്‌കുമാർ എന്നിവർ സംസാരിച്ചു.
Content Highlight: Nadakkutah Bank's renovated eight branches begin operations










































